—Pngtree—100 natural product lebel design_8931766

Rate:
350/-

Cash On Delivery Available

Click…

OR

കരിഞ്ചീരകതേൻ

പുരാതന കാലം മുതൽ മനുഷ്യരാശിക്ക് പരിചയപ്പെടുത്തിയ ഏറ്റവും വിലപ്പെട്ടതും മൂല്യവത്തതുമായ പ്രകൃതിദത്ത തേനും ഗുണമേന്മയേറിയ കരിഞ്ചീരക എണ്ണയും എക്സ്ട്രാ വെർജിൻ ഒലിവ് എണ്ണയും പ്രത്യേക അനുപാതത്തിൽ മിശ്രിതമാക്കി തയ്യാർ ചെയ്ത ഭക്ഷ്യ സമൃദ്ധക മാണ് G-KIN കരിഞ്ചീരകതേൻ.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പശ്ചിമേഷ്യയിലും ഉള്ള നികല്ല് സാറ്റിവ എന്ന ചെടിയുടെ വിത്താണ് കരിഞ്ചീരകം. ഇസ്ലാമിക വൈദ്യശാസ്ത്രത്തിലെ അതിന്റെ ഉപയോഗമാണ് കരിഞ്ചീരകത്തെ ലോകമെമ്പാടുമുള്ള പരമ്പരാഗത പരിഹാരങ്ങളിൽ പ്രശസ്തമാക്കിയത്. വൈദ്യശാസ്ത്രത്തിൽ അതിന്റെ ഉപയോഗത്തിന്റെ ഉത്ഭവം പ്രവാചകൻ മുഹമ്മദ് (സ)യുടെ ഒരു വാക്യത്തിൽ നിന്ന് കണ്ടെത്താനാകും.” കരിഞ്ചീരകത്തിൽ മരണമൊയ്ക എല്ലാ രോഗങ്ങൾക്കും പ്രതിവിധിയുണ്ട് ” സ്വഹീഹുൽ ബുഖാരി 7:71:592 ഇക്കാരണത്താൽ അറബ് ലോകത്ത് കറുത്ത വിത്തിന്റെ നാമം ഹബ്ബത്തുൽ -ബറക്ക (അനുഗ്രഹീത വിത്ത്) എന്നാണ്.കരിഞ്ചീരകം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ  നൂറ്റാണ്ടുകളായി വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്.

a
Extra-live-olive-oil-health-benefits-why-is-it-best-for-light-cooking

ഒലിവ് ഓയിൽ

 ഒലിവ് ഓയിൽ മറ്റു സസ്യ എണ്ണകളിൽ നിന്നും വ്യത്യസ്തമായി ഒരു പഴത്തിൽ നിന്നാണ് എണ്ണ വേർതിരിച്ചെടുക്കുന്നത്.

ഇതൊരു സൂപ്പർ ഫുഡ് ആണ് ഒലിവ് വൃക്ഷം  തഴച്ചു വളരുന്നത് മെഡിറ്ററേനിയൻ പ്രദേശത്താണ്. ഇസ്ലാമിക വൈദ്യശാസ്ത്രത്തിൽ ഇത് “അനുഗ്രഹീത പഴ”മായി കണക്കാക്കപ്പെടുന്നു.

കരിഞ്ചീരക ഓയിൽ+ ഒലിവ് ഓയിൽ+ തേനിൽ കലർന്ന ഗുണങ്ങൾ

ശരീരത്തിൽ പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ചുളിവുകൾ തടയാൻ സഹായിക്കുന്നു.

ശരീര സൗന്ദര്യം നിലനിർത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പ്രമേഹ സാധ്യത തടയുന്നു

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

ഉപയോഗ രീതി

ദിവസവും ഒരു ടേബിൾ സ്പൂൺ ഏത് സമയത്തും കഴിക്കാവുന്നതാണ്.
ഭക്ഷണശേഷം കഴിക്കുമ്പോൾ അരമണിക്കൂർ ഇടവേള നൽകുക.

ഗർഭിണികൾ കരിഞ്ചീരക ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുണകരമല്ല.
പ്രസവശേഷം കഴിക്കാവുന്നതാണ്.

ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ

രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തേൻ അത്ര ഗുണകരമല്ല.