ആഫ്രിക്കൻ വൻകരയിലെ സുഡാൻ എന്ന പ്രദേശത്ത് വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പ്രത്യേകതരം മരം ഉണ്ട്. അതിന്റെ പേരാണ് അക്കേഷ്യ സെനഗൽ. (Acacia senagal ).
ഈ മരത്തിൽ നിന്നും പശ പോലെ കട്ടിയുള്ള ഒരു പദാർത്ഥം ലഭിക്കുന്നു ഇതിന്റെ ഔഷധഗുണങ്ങൾ കാലങ്ങൾക്കു മുമ്പ് തന്നെ പല രാജ്യങ്ങളും തിരിച്ചറിയുകയും അവരുടെ നിത്യോപയോഗ ഭക്ഷണങ്ങളിൽ ഔഷധഗുണങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു വരികയും ചെയ്യുന്നു.ഈ ഔഷധഗുണമുള്ള ഉൽപ്പന്നത്തിന് 100% USDA ORGANIC സർട്ടിഫിക്കറ്റും WHO, EFSA, OECD പോലെയുള്ള വിവിധ ആരോഗ്യ സംരക്ഷണ സംഘടനകൾ ഈ ഉൽപ്പന്നത്തിന് അംഗീകാരവും നൽകിയിട്ടുണ്ട്.