The Richest Natural Prebiotic In The World.

എന്താണ് Pre-biotic?

കുടലിലെ നല്ല സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സസ്യനാരുകളാണ് പ്രീബയോട്ടിക്സ്.

Acasia senegal.

ആഫ്രിക്കൻ വൻകരയിലെ സുഡാൻ എന്ന പ്രദേശത്ത് വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പ്രത്യേകതരം മരം ഉണ്ട്. അതിന്റെ പേരാണ് അക്കേഷ്യ സെനഗൽ. (Acacia senagal ). ഈ മരത്തിൽ നിന്നും പശ പോലെ കട്ടിയുള്ള ഒരു പദാർത്ഥം ലഭിക്കുന്നു ഇതിന്റെ ഔഷധഗുണങ്ങൾ കാലങ്ങൾക്കു മുമ്പ് തന്നെ പല രാജ്യങ്ങളും തിരിച്ചറിയുകയും അവരുടെ നിത്യോപയോഗ ഭക്ഷണങ്ങളിൽ ഔഷധഗുണങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു വരികയും ചെയ്യുന്നു.ഈ ഔഷധഗുണമുള്ള ഉൽപ്പന്നത്തിന് 100% USDA ORGANIC സർട്ടിഫിക്കറ്റും WHO, EFSA, OECD പോലെയുള്ള വിവിധ ആരോഗ്യ സംരക്ഷണ സംഘടനകൾ ഈ ഉൽപ്പന്നത്തിന് അംഗീകാരവും നൽകിയിട്ടുണ്ട്.

Little laiba.

ലോകത്ത് വിവിധ രാജ്യങ്ങളിലായികൊണ്ട് പലതരത്തിലുള്ള അക്കേഷ്യ മരങ്ങൾ കാണപ്പെടുന്നു. എന്നാൽ സുഡാനിലെ നൈൽ നദിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള അക്കേഷ്യ സെനഗൽ മരത്തിൽ നിന്നും പറിച്ചെടുത്ത് ഏറ്റവും മികച്ച ഗ്രേഡുകൾ തെരഞ്ഞെടുത്ത് ശാസ്ത്രീയമായി പൊടിച്ച് ഗുണ നിലവാരമുള്ള തേനും ചേർത്ത് മിക്സ് ചെയ്ത് ലാബ് റിപ്പോർട്ടുകളിലൂടെ ഗുണമേന്മ ഉറപ്പിച്ച് "ലിറ്റിൽ ലൈബ പ്രീ ബയോട്ടിക്‌( laiba prebiotic)" എന്ന പേരിൽ പാക്ക് ചെയ്ത് ഇറക്കുന്നു

Little Laiba Benefits.

അക്കാസിയ പൗഡർ, പൗഡർ രൂപത്തിന് പകരം കുട്ടികളുടെ ടേസ്റ്റ്നനുസരിച്ച് ഗുണനിലവാരമുള്ള തേനും ചേർത്ത് മിക്സ് ചെയ്ത് ലിറ്റിൽ ലൈബ എന്ന പേരിലാണ് വിപണിയിൽ എത്തിക്കുന്നത്. - ഗുണനിലവാരത്തിനോടൊപ്പം രുചികരവും ആയതിനാൽ കുട്ടികൾ കഴിക്കാൻ താല്പര്യം കാണിക്കുന്നു.

ഉപയോഗ രീതി.

ചപ്പാത്തിയിലും റൊട്ടിയിലും ബ്രഡിലും മറ്റും ജാം രൂപത്തിൽ ഒരു ദിവസത്തിൽ പത്ത് ഗ്രാം ഉപയോഗിക്കാൻ പറ്റുന്നതാണ്.
pexels-photo-7656593

ഓൺലൈൻ വഴി വാങ്ങാം....