—Pngtree—100 natural product lebel design_8931766

Rate:
339/-

Cash on delivery available

OR

Click…

ആയിരക്കണക്കിന് വർഷങ്ങളായി വിവിധ സംസ്കാരങ്ങളിലും നാഗരികതകളിലും ഉടനീളം ഭക്ഷണവും മരുന്നും ആയി ഉപയോഗിച്ചുവരുന്ന ഒരു പഴവർഗ്ഗമാണ് മാതളനാരങ്ങ. (POMEGRANATE). പേർഷ്യയിൽ നിന്നാണ് ഈ ചെടിയുടെ ഉത്ഭവം.

മാതളം തേൻ.

ഈ ചെടിയുടെ പഴങ്ങൾ, പൂക്കൾ, വേരുകൾ, പുറംതൊലി, ഇലകൾ എന്നിവയെല്ലാം നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

പുരാതനക്കാലം മുതൽ മനുഷ്യരാശിക്ക് പരിചയപ്പെടുത്തിയ ഏറ്റവും വിലപ്പെട്ടതും മൂല്യവത്തതുമായ പ്രകൃതിദത്ത തേനിൽ തൊലിയോട് കൂടിയ മാതളപ്പഴം 40 ദിവസം ലയിപ്പിച്ചെടുത്ത (infusion technology) ഒരു പ്രകൃതിദത്ത ഉൽപ്പന്നമാണ് G-KIN മാതളം തേൻ.

A Sudanese man shows gum arabic sap on the branch of an acacia tree, in the state-owned Demokaya research forest some 30km east of El-Obeid, the capital city of the central Sudanese wilayet (state) of North Kordofan, on January 9, 2023. Sudan is among the countries hardest hit by climate change, and in the central Kordofan region, the rise in recorded temperatures is double the world average, according to the UN's Food and Agriculture Organisation. Gum arabic acacia trees are not only tapped to produce valuable sap, but also help farmers relying on increasingly erratic rainfall by boosting moisture for their crops, making the difference between a healthy harvest or failure. (Photo by ASHRAF SHAZLY / AFP)
final-dl.beatsnoop.com-eITQpX1rjd

മാതളം കലർന്ന തേനിന്റെ ഗുണങ്ങൾ

നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിൻ നിലനിർത്താൻ മാതളം തേൻ സഹായിക്കുന്നു.

തേൻ, മാതളം എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

ചർമ്മത്തിന്റെ ഓജസും തേജസും വീണ്ടെടുത്ത് ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

വിറ്റാമിൻ C, വിറ്റാമിൻ E, വിറ്റാമിൻ D, തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ ഈ ഉൽപ്പന്നം ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയാൻ സഹായിക്കുന്നു.

ഉപയോഗ രീതി

അര ഗ്ലാസ് പാലിലോ ചെറു ചൂടുവെള്ളത്തിലോ ചേർത്ത് ഒരു ടേബിൾ സ്പൂൺ ദിവസത്തിൽ ഒരുതവണ കഴിക്കുക.

രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തേൻ അത്ര ഗുണകരമല്ല.