വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി മഞ്ഞളും തേനും നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു.
പുരാതനകാലം മുതൽ മനുഷ്യരാശിക്ക് പരിചയപ്പെടുത്തിയ ഏറ്റവും വിലപ്പെട്ടതും മൂല്യവത്തതും ആയ പ്രകൃതിദത്ത തേൻ ശുദ്ധമായ നാടൻ പച്ചമഞ്ഞളിൽ 40 ദിവസം ലയിപ്പിച്ചടുത്ത (infusion technology ) ഒരു പ്രകൃതിദത്ത ഉൽപ്പന്നമാണ് G-kin മഞ്ഞൾ തേൻ