- Home
- Terms and Conditions
Uncategorized
Terms and Conditions
Last updated: [wpautoterms last_updated_date]
സെയിൽസ് എക്സിക്യൂട്ടീവ് പാലിക്കേണ്ട വ്യവസ്ഥകളും നിബന്ധനകളും.
1 - ഈ കമ്പനിയിലുള്ള എന്റെ സേവനം സ്വമേധയാലുള്ള പ്രമോഷണൽ ആക്ടിവിറ്റി ആണെന്നും ആയതിന്മേൽ ഓരോ പ്രോഡക്റ്റിനും അതിന്റെ MRP യിൽ നിന്നും ഒരു നിശ്ചിത തുക പ്രമോട്ടർ മാർജിൻ ആയി ലഭിക്കുമെന്നും മറിച്ച് കമ്പനി മേൽ അതിനപ്പുറം ഉള്ള അവകാശവാദങ്ങളോ (Salary, Esi, Pf) തുടങ്ങിയ ആനുകൂല്യങ്ങളോ ഞാൻ കമ്പനിയുടെ സ്റ്റാഫ് അല്ലാത്തതിനാൽ ഉണ്ടായിരിക്കുന്നതല്ല എന്നും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
2- കമ്പനിയുടെ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ ഞാൻ സന്നദ്ധൻ ആണെന്നും കമ്പനിയേയും കമ്പനിയുടെ ഉൽപ്പന്നങ്ങളെയും കളങ്കപ്പെടുത്തുന്ന തരത്തിൽ വാക്കാലോ പ്രവർത്തിയാലോ ഉള്ള യാതൊരു ഇടപെടലുകളും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതല്ല എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
3- കമ്പനിയുടെ അറിവോടുകൂടി അല്ലാതെ ഉൽപ്പന്നങ്ങളെ കുറിച്ച് പോസ്റ്റർ മറ്റു ടെക്സ്റ്റ് മെസ്സേജുകൾ നിർമ്മിക്കാൻ പാടില്ല എന്ന് മനസ്സിലാക്കുന്നു.
4 കമ്പനിയുടെ പുരോഗതിക്കും സ്ഥാപിത ലക്ഷ്യത്തിനും വേണ്ടി പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണെന്നും മേൽപ്പറയുന്ന കാര്യങ്ങൾ പൂർണമായും ഞാൻ അംഗീകരിക്കുന്നു എന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
Contact Us
If you have any questions about these Terms, please contact us.All Categories
Recent Posts
gkinindia1 Comment
Hello world!
gkinindia3 Comments
The Climate Change Mitigation Potential
gkinindia0 Comments
Organic food export can transform economy
+0123 (456) 7899
contact@example.com