1
/
of
1
gkinproducts
റോസ് ഹണി | 300 ഗ്രാം
റോസ് ഹണി | 300 ഗ്രാം
Regular price
Rs. 600.00
Regular price
Sale price
Rs. 600.00
Taxes included.
Shipping calculated at checkout.
Quantity
Couldn't load pickup availability
Share
റോസ് ഹണി, വിറ്റാമിനുകളും ധാതുക്കളും കൊണ്ടും സമ്പന്നമായ ഒന്നാണ് പനീർ റോസ് ഈ പുഷ്പം ശുദ്ധമായ തേനിൽ കലർത്തി തയ്യാറാക്കുന്ന പ്രകൃതിദത്ത ഉത്പന്നമാണ് G-KIN റോസ് ഹണി.
റോസ് ഹണിയുടെ ഗുണങ്ങൾ
- ശരീര സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്നു
- ചർമ്മത്തിലുള്ള ചുളിവുകളെ മായ്ക്കാൻ സഹായിക്കുന്നു.
- ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് ചെയ്യുന്നു.
- ചർമ്മത്തിന് നിറവും മിനുസവും നൽകാൻ സഹായിക്കുന്നു.
- മുഖക്കുരു പോലെയുള്ള പാടുകൾ ചർമ്മത്തിൽ നിന്നും മായ്ക്കാൻ സഹായിക്കുന്നു.
ഉപയോഗ രീതി
ഭക്ഷണത്തിന്റെ അരമണിക്കൂർ മുമ്പ് അല്ലെങ്കിൽ അരമണിക്കൂർ ശേഷം ഒരു ടേബിൾ സ്പൂൺ രണ്ടു നേരം
രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഒരു നേരം മതിയാകും.
